---
title: "പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "Expatriate Malayali passes away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351835/expatriate-malayali-passes-away-in-kuwait"
published_at: "2026-04-06T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d35e2b2b9e2_kuwait_death.jpg"
keywords: []
---

# പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [ **തിരുവനന്തപുരം സ്വദേശി കാട്ടിൽവിള വീട്ടിൽ താഹ കുവൈത്തിൽ അന്തരിച്ചു . അന്തലൂസിൽ അറബി വീട്ടിൽ കുക്ക് ആയിരുന്നു. മയ്യിത്ത് കുവൈത്തിൽ കബറടക്കി.

## Article Content

**കുവൈത്ത് സിറ്റി: [ **തിരുവനന്തപുരം സ്വദേശി കാട്ടിൽവിള വീട്ടിൽ താഹ കുവൈത്തിൽ അന്തരിച്ചു . അന്തലൂസിൽ അറബി വീട്ടിൽ കുക്ക് ആയിരുന്നു. മയ്യിത്ത് കുവൈത്തിൽ കബറടക്കി.

പരേതരായ ഷാഹുൽ ഹമീദിന്റെയും ആയിശ ബീവിയുടെയും മകനാണ്. ഭാര്യ: സിനി. മക്കൾ: റൈഹാന താഹ, മുഹമ്മദ് ബിലാൽ, ഫാത്തിമ താഹ. സഹോദരങ്ങൾ: നാസറുദ്ധീൻ, നസീറ ബീവി, ആബിദ ബീവി, ഷാജഹാൻ, ലൈല ബീവി, നൗഷാദ്, മുഹമ്മദ് ഇഖ്ബാൽ,മൻസൂർ അലി,സീനത്ത് ബീവി,നാസിമുദ്ധീൻ, ഹസീന ബീവി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351835/expatriate-malayali-passes-away-in-kuwait)