---
title: "പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali dies of heart attack in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352026/expatriate-malayali-dies-of-heart-attack-in-jeddah"
published_at: "2026-04-07T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d4ab0818709_death_riyadh.jpg"
keywords: []
---

# പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **ജിദ്ദ: [ ** പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി പള്ളത്ത് മുഹമ്മദ് റഫീഖ് ജിദ്ദയിൽ അന്തരിച്ചു. ജിദ്ദയിലെ അൽ സാമറിലായിരുന്നു താമസം.ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടർന്ന് അൽ ജിദ്ഹാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

## Article Content

**ജിദ്ദ: [ ** പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി പള്ളത്ത് മുഹമ്മദ് റഫീഖ് ജിദ്ദയിൽ അന്തരിച്ചു. ജിദ്ദയിലെ അൽ സാമറിലായിരുന്നു താമസം.ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടർന്ന് അൽ ജിദ്ഹാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പരേതനായ അബ്​ദുൽ കരീം മുസ്​ലിയാരുടെയും ഫാത്തിമയുടെയും മകനാണ്.ഭാര്യ: സാബിറ, മക്കൾ: റഹ്‌ല, സഹ്‌ല, റബീഹ് റഫീഹ്, മരുമകൻ: മുഹമ്മദ് ഷനൂബ് (ചുണ്ടമ്പറ്റ). മരണാനന്തര നടപടികൾക്കും മറ്റു സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352026/expatriate-malayali-dies-of-heart-attack-in-jeddah)