---
title: "മാസപ്പിറവി കണ്ടില്ല; ഒമാനില്‍ റമദാന്‍ വ്രതാരംഭം ഞായറാഴ്ച"
english_title: "The Ministry of Religious Affairs has announced that Ramadan will begin on Sunday, April 3 in Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/35274/the-ministry-of-religious-affairs-has-announced-that-ramadan-will-begin-on-sunday-april-3-in-oman"
published_at: "2022-04-01T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62471e47f0006_oman.jpg"
keywords: []
---

# മാസപ്പിറവി കണ്ടില്ല; ഒമാനില്‍ റമദാന്‍ വ്രതാരംഭം ഞായറാഴ്ച

> **Lead Summary:** **മസ്‌കത്ത്:** ഒമാനില്‍ ഏപ്രില്‍ 3 ഞായറാഴ്ച റമദാന്‍ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.

## Article Content

**മസ്‌കത്ത്:** ഒമാനില്‍ ഏപ്രില്‍ 3 ഞായറാഴ്ച റമദാന്‍ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് വെള്ളിയാഴ്ച രാജ്യത്ത് മാസപ്പിറവി കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് റമദാന്‍ വ്രതാരംഭം ഞായറാഴ്ച ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/35274/the-ministry-of-religious-affairs-has-announced-that-ramadan-will-begin-on-sunday-april-3-in-oman)