---
title: "തലശ്ശേരി സ്വദേശി ദോഹയിൽ അന്തരിച്ചു"
english_title: "Thalassery native passes away in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352808/thalassery-native-passes-away-in-doha"
published_at: "2026-04-11T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9e6a2b4211_death_doha.jpg"
keywords: []
---

# തലശ്ശേരി സ്വദേശി ദോഹയിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: **കണ്ണൂർ തലശ്ശേരി സ്വദേശി ദോഹയിൽ അന്തരിച്ചു. ഏറെ കാലമായി ഖത്തർ പ്രവാസിയും ടി.ഡബ്ല്യൂ.എ ഖത്തർ സ്ഥാപക അംഗഗവും നിലവിലെ എക്സിക്യൂട്ടീവ് അംഗവുമായ തലശ്ശേരി ചിറക്കര സുമയ്യ വില്ലയിൽ സിറാജ് ബാബു ചീരായി (60 വയസ്സ്) ആണ് മരിച്ചത്.

## Article Content

**ദോഹ: **കണ്ണൂർ തലശ്ശേരി സ്വദേശി ദോഹയിൽ അന്തരിച്ചു. ഏറെ കാലമായി ഖത്തർ പ്രവാസിയും ടി.ഡബ്ല്യൂ.എ ഖത്തർ സ്ഥാപക അംഗഗവും നിലവിലെ എക്സിക്യൂട്ടീവ് അംഗവുമായ തലശ്ശേരി ചിറക്കര സുമയ്യ വില്ലയിൽ സിറാജ് ബാബു ചീരായി (60 വയസ്സ്) ആണ് മരിച്ചത്.

ഭാര്യ: റോഷ്‌ന. മക്കൾ: സഹൽ സിറാജ്, ആദിൽ സിറാജ്, മിഷാൽ സിറാജ്, സഹ് വ സിറാജ്. മരുമക്കൾ: ശരീഫ മൊയ്‌ദീൻ, സുലൈഖ നജ് ല. സഹോദരങ്ങൾ: റഫീഖ് ചീരായി, ഇഖ്‌ബാൽ ചീരായി, ഷബീർ ചീരായി, ഹസീന ചീരായി, ലൈല ചീരായി, സബിത ചീരായി, സറീന ചീരായി. മാതാപിതാക്കൾ: പരേതരായ ഖാതിം, പരേതയായ ആയിഷ. കബറടക്കം ശനിയാഴ്ച അസർ നമസ്കാരത്തിന് മീസൈമീർ ഖബസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352808/thalassery-native-passes-away-in-doha)