---
title: "മലയാളി യുവാവ് ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു"
english_title: "Malayali youth dies of heart attack in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353384/malayali-youth-dies-of-heart-attack-in-oman"
published_at: "2026-04-14T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de315582496_oman_death.jpg"
keywords: []
---

# മലയാളി യുവാവ് ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

> **Lead Summary:** **മസ്കത്ത്: [ ** ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് മണ്ണാർക്കാട് പെരിമ്പടാരി ഒന്നാം മൈലിൽ ചുക്കുട്ടൻ വീട്ടിൽ മുഹമ്മദ് റിഫാസ് ആണ് മരിച്ചത്. ബർക്ക മുറൈസി അൽ അഹ്‍ലി മോഡേൺ ബേക്കറിയിൽ ജീവനക്കാരനായിരുന്നു.

## Article Content

**മസ്കത്ത്: [ ** ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് മണ്ണാർക്കാട് പെരിമ്പടാരി ഒന്നാം മൈലിൽ ചുക്കുട്ടൻ വീട്ടിൽ മുഹമ്മദ് റിഫാസ് ആണ് മരിച്ചത്. ബർക്ക മുറൈസി അൽ അഹ്‍ലി മോഡേൺ ബേക്കറിയിൽ ജീവനക്കാരനായിരുന്നു.

എട്ടു മാസം മുമ്പാണ് റിഫാസ് ഒമാനിലെത്തിയത്. പിതാവ്: പരേതനായ അബ്ദുൽ ലത്തീഫ്. മാതാവ്: ഫൗസിയ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353384/malayali-youth-dies-of-heart-attack-in-oman)