---
title: "ബർക്കയിൽ ഗോഡൗണിൽ നിന്ന് വൈദ്യുതി കേബിളുകൾ മോഷ്ടിച്ചു; അഞ്ച് ഏഷ്യൻ പൗരന്മാർ പിടിയിൽ"
english_title: "Five Asian nationals arrested for stealing electrical cables from a godown in Barka"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353478/five-asian-nationals-arrested-for-stealing-electrical-cables-from-a-godown-in-barka"
published_at: "2026-04-15T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df5b383adab_Five_Asian_nationals_arrested_for_stealing_electrical_cables_from_a_godown_in_Barka.jpg"
keywords: []
---

# ബർക്കയിൽ ഗോഡൗണിൽ നിന്ന് വൈദ്യുതി കേബിളുകൾ മോഷ്ടിച്ചു; അഞ്ച് ഏഷ്യൻ പൗരന്മാർ പിടിയിൽ

> **Lead Summary:** മസ്‌കത്ത്: ബർക്കയിലെ ഒരു സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്ന് വൈദ്യുതി കേബിളുകൾ മോഷ്ടിച്ച കേസിൽ അഞ്ച് ഏഷ്യൻ പൗരന്മാരെ ഒമാൻ പോലീസ് പിടികൂടി. തെക്കൻ ബാത്തിന ഗവർണറേറ്റ് പോലീസ് കമാൻഡാണ് പ്രതികളെ വലയിലാക്കിയത്. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.

## Article Content

മസ്‌കത്ത്: ബർക്കയിലെ ഒരു സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്ന് വൈദ്യുതി കേബിളുകൾ മോഷ്ടിച്ച കേസിൽ അഞ്ച് ഏഷ്യൻ പൗരന്മാരെ ഒമാൻ പോലീസ് പിടികൂടി. തെക്കൻ ബാത്തിന ഗവർണറേറ്റ് പോലീസ് കമാൻഡാണ് പ്രതികളെ വലയിലാക്കിയത്. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353478/five-asian-nationals-arrested-for-stealing-electrical-cables-from-a-godown-in-barka)