---
title: "ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു   "
english_title: "Former expatriate in Oman passes away in his homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353636/former-expatriate-in-oman-passes-away-in-his-homeland"
published_at: "2026-04-16T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0a7f3739ef_dead.jpg"
keywords: []
---

# ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു   

> **Lead Summary:** **മത്ര (മസ്കത്ത്): ** ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു . കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി എ.പി. ഷഫീഖ് ആണ് നാട്ടിൽ മരിച്ചത്. മത്ര സൂഖ് നൂർമാർക്കറ്റിന് സമീപം പെർഫ്യൂം ഷോപ്പിൽ ജോലി ചെയ്തിരുന്നു.

## Article Content

**മത്ര (മസ്കത്ത്): ** ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു . കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി എ.പി. ഷഫീഖ് ആണ് നാട്ടിൽ മരിച്ചത്. മത്ര സൂഖ് നൂർമാർക്കറ്റിന് സമീപം പെർഫ്യൂം ഷോപ്പിൽ ജോലി ചെയ്തിരുന്നു.

അഞ്ചു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ശ്രീകണഠപുരം അങ്ങേത്ത് പുതിയ പുരയിൽ പരേതനായ സൂപ്പി - സക്കീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റസാക്ക് (സലാല), നൗഷാദ്, ഫാത്തിമ, റസീന, സഫീറ, ജംഷീറ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353636/former-expatriate-in-oman-passes-away-in-his-homeland)