---
title: "ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "Heart attack: Expatriate Malayali passes away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/354244/heart-attack-expatriate-malayali-passes-away-in-kuwait"
published_at: "2026-04-19T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4b5ae808ba_dead.jpg"
keywords: []
---

# ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/**) കൊല്ലം മനക്കര ശാസ്താംകോട്ട സ്വദേശിനി ഹൃദയാഘാതം മൂലം കുവൈത്തിൽ അന്തരിച്ചു .പണ്ടാരത്തിന്റെ വിളയിൽ രേവതി ആണ് മരിച്ചത്. ഹൗസ്മെയ്ഡായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ്: അനിൽകുമാർ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

## Article Content

**കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/**) കൊല്ലം മനക്കര ശാസ്താംകോട്ട സ്വദേശിനി ഹൃദയാഘാതം മൂലം കുവൈത്തിൽ അന്തരിച്ചു .പണ്ടാരത്തിന്റെ വിളയിൽ രേവതി ആണ് മരിച്ചത്. ഹൗസ്മെയ്ഡായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ്: അനിൽകുമാർ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/354244/heart-attack-expatriate-malayali-passes-away-in-kuwait)