---
title: "ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു"
english_title: "Expatriate Malayali dies in Riyadh after suffering physical discomfort at work"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355158/expatriate-malayali-dies-in-riyadh-after-suffering-physical-discomfort-at-work"
published_at: "2026-04-24T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb0aa916009_death.jpg"
keywords: []
---

# ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥത; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

> **Lead Summary:** റിയാദ്: ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥതയെ തുടർന്ന് കൊട്ടാരക്കര സ്വദേശി റിയാദിൽ അന്തരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ജോൺ തോമസ് ആണ് മരിച്ചത്.

## Article Content

റിയാദ്: ജോലിസ്ഥലത്തുവച്ച് ശാരീരിക അസ്വസ്ഥതയെ തുടർന്ന് കൊട്ടാരക്കര സ്വദേശി റിയാദിൽ അന്തരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ജോൺ തോമസ് ആണ് മരിച്ചത്.

ഭാര്യ: ഷൈനി ജോൺ. മക്കൾ ഷൈജോ ജോൺ, ഷിന്റോ ജോൺ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിൽ ഒ ഐ സി സി റിയാദ് നടപടിക്രമങ്ങളുമായി രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355158/expatriate-malayali-dies-in-riyadh-after-suffering-physical-discomfort-at-work)