---
title: "മലയാളി പ്രവാസി ഷാർജയിൽ അന്തരിച്ചു"
english_title: "Malayali expatriate passes away in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355222/malayali-expatriate-passes-away-in-sharjah"
published_at: "2026-04-24T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb4432e5307_Malayali_expatriate_passes_away_in_Sharjah.jpg"
keywords: []
---

# മലയാളി പ്രവാസി ഷാർജയിൽ അന്തരിച്ചു

> **Lead Summary:** **ഷാർജ:[ **വയനാട് സ്വദേശി ഷാർജയിൽ അന്തരിച്ചു.സുൽത്താൻ ബത്തേരി കട്ടയാട് എം.എസ് അബ്ദുൽ അസീസ് ആണ് മരിച്ചത്. മക്കളുടെ അടുത്ത് സന്ദർശന വിസയിൽ വന്നതായിരുന്നു. മയ്യത്ത് ഷാർജയിൽ കബറടക്കും.

## Article Content

**ഷാർജ:[ **വയനാട് സ്വദേശി ഷാർജയിൽ അന്തരിച്ചു.സുൽത്താൻ ബത്തേരി കട്ടയാട് എം.എസ് അബ്ദുൽ അസീസ് ആണ് മരിച്ചത്. മക്കളുടെ അടുത്ത് സന്ദർശന വിസയിൽ വന്നതായിരുന്നു. മയ്യത്ത് ഷാർജയിൽ കബറടക്കും.

പരേതരായ മനയങ്ങാടൻ സൈതലവിയുടെയും ഹലീമയുടെയും മകനാണ്. ഭാര്യ: ആയിശ കരുവംപൊയിൽ. മക്കൾ : ഹിബ, ബഹിജ് ( പരേതൻ), മിസ്അബ്, ബാസിത്. മരുമക്കൾ : കീപ്പുറത്ത് മുഹമ്മദ്,ഷഫ്റീന. സഹോദരങ്ങൾ: ഉമ്മു ഹബീബ, അബ്ദു റഹീം , റംലത്ത്, അബ്ദു സമദ്, അബ്‌ദു റഷീദ്, സഈദ, ഫസീല .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355222/malayali-expatriate-passes-away-in-sharjah)