---
title: "ഹൃദയാഘാതം മൂലം; മലയാളി പ്രവാസി ബഹ്റൈനിൽ അന്തരിച്ചു"
english_title: "Malayali expatriate dies in Bahrain due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355567/malayali-expatriate-dies-in-bahrain-due-to-heart-attack"
published_at: "2026-04-26T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edea19d8eb1_Malayali_expatriate_dies_in_Bahrain_due_to_heart_attack.jpg"
keywords: []
---

# ഹൃദയാഘാതം മൂലം; മലയാളി പ്രവാസി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** ബഹ്റൈൻ: മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹരിദാസ് തെക്കേ പുരക്കൽ ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. അറാദിലെ ഒരു സ്വകാര്യ ഫർണീച്ചർ ഫാക്ടറിയിൽ 34 വർഷത്തിലധികമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:ബിന്ദു. രണ്ട് മക്കൾ. ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.

## Article Content

ബഹ്റൈൻ: മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹരിദാസ് തെക്കേ പുരക്കൽ ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. അറാദിലെ ഒരു സ്വകാര്യ ഫർണീച്ചർ ഫാക്ടറിയിൽ 34 വർഷത്തിലധികമായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ:ബിന്ദു. രണ്ട് മക്കൾ. ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355567/malayali-expatriate-dies-in-bahrain-due-to-heart-attack)