---
title: "ഹൃദയാഘാതം;  മലയാളി പ്രവാസി ഒമാനിൽ അന്തരിച്ചു"
english_title: "Heart attack; Expatriate Malayali dies in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355576/heart-attack-expatriate-malayali-dies-in-oman-new"
published_at: "2026-04-26T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edf3bb30489_Heart_attack;_Expatriate_Malayali_dies_in_Oman.jpg"
keywords: []
---

# ഹൃദയാഘാതം;  മലയാളി പ്രവാസി ഒമാനിൽ അന്തരിച്ചു

> **Lead Summary:** മസ്‌കത്ത്: ഹൃദയാഘാതം മൂലം മലയാളി പ്രവാസി ഒമാനിലെ കദറയിൽ അന്തരിച്ചു. കണ്ണൂർ ആയങ്കി തുഷാരം വീട്ടിൽ രാജേന്ദ്രൻ ആണ് അന്തരിച്ചത്. പിതാവ്: കൃഷ്ണൻ മഞ്ഞക്കണ്ടി. മാതാവ്: ജനകി നരോത്ത്. ഭാര്യ: ഷീന അലക്കാട്ട്.

## Article Content

മസ്‌കത്ത്: ഹൃദയാഘാതം മൂലം മലയാളി പ്രവാസി ഒമാനിലെ കദറയിൽ അന്തരിച്ചു. കണ്ണൂർ ആയങ്കി തുഷാരം വീട്ടിൽ രാജേന്ദ്രൻ ആണ് അന്തരിച്ചത്. പിതാവ്: കൃഷ്ണൻ മഞ്ഞക്കണ്ടി. മാതാവ്: ജനകി നരോത്ത്. ഭാര്യ: ഷീന അലക്കാട്ട്.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355576/heart-attack-expatriate-malayali-dies-in-oman-new)