---
title: "കുറ്റ്യാടി സ്വദേശി ദോഹയിൽ അന്തരിച്ചു"
english_title: "Kuttiadi native passes away in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356061/kuttiadi-native-passes-away-in-doha"
published_at: "2026-04-29T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f171365d3d5_death_doha.jpg"
keywords: []
---

# കുറ്റ്യാടി സ്വദേശി ദോഹയിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: [**[ ]ദീർഘകാല ഖത്തർ പ്രവാസിയും കുറ്റ്യാടി ഓത്യോട്ട് പാലം മണ്ടോടി വീട്ടിൽ കുഞ്ഞമ്മദ് (54 വയസ്സ്) ദോഹയിൽ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം അന്തരിച്ചു. 30 വർഷത്തിലധികമായി ഖത്തർ പ്രവാസിയായ കുഞ്ഞമ്മദ് ദാഫ്നയിലെ ലബനീസ് സ്കൂൾ ഓഫിസിലെ ജീവനക്കാരനാണ്.

## Article Content

**ദോഹ: [**[ ]ദീർഘകാല ഖത്തർ പ്രവാസിയും കുറ്റ്യാടി ഓത്യോട്ട് പാലം മണ്ടോടി വീട്ടിൽ കുഞ്ഞമ്മദ് (54 വയസ്സ്) ദോഹയിൽ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം അന്തരിച്ചു. 30 വർഷത്തിലധികമായി ഖത്തർ പ്രവാസിയായ കുഞ്ഞമ്മദ് ദാഫ്നയിലെ ലബനീസ് സ്കൂൾ ഓഫിസിലെ ജീവനക്കാരനാണ്.

ഭാര്യ: ഷാഹിദ. മക്കൾ: മുന ഫാത്തിമ, മുഹമ്മദ് ജിഹാദ്, നിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് നിഹാൽ. പിതാവ്: പരേതനായ അന്ത്രു. മാതാവ്: മറിയം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356061/kuttiadi-native-passes-away-in-doha)