---
title: "യാത്രക്കാർക്ക് കോളടിച്ചല്ലോ ....: കുവൈത്ത് എയർവേയ്‌സ് 13 സർവീസുകൾ കൂടി പുനരാരംഭിക്കുന്നു"
english_title: "Kuwait Airways resumes 13 flight services."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356760/kuwait-airways-resumes-13-flight-services"
published_at: "2026-05-02T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5891bbb42f_kuwait.jpg"
keywords: []
---

# യാത്രക്കാർക്ക് കോളടിച്ചല്ലോ ....: കുവൈത്ത് എയർവേയ്‌സ് 13 സർവീസുകൾ കൂടി പുനരാരംഭിക്കുന്നു

> **Lead Summary:** **കുവൈത്ത് സിറ്റി: ** കുവൈത്ത് എയർവേയ്‌സ് കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. മേയ് 3, 2026 മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 ൽ നിന്ന് 13 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 

## Article Content

**കുവൈത്ത് സിറ്റി: ** കുവൈത്ത് എയർവേയ്‌സ് കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. മേയ് 3, 2026 മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 ൽ നിന്ന് 13 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 

ഇതോടെ ആകെ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 29 ആയി ഉയരും. ലണ്ടൻ, പാരീസ്, ദുബായ്, ഇസ്താംബുൾ, മുംബൈ, ഡൽഹി, കൊച്ചി, തിരുവനന്തപുരം, മനില, കൊളംബോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകൾ ഉണ്ടാകുന്നത്. രാജ്യാന്തര യാത്രക്കാരുടെ ആവശ്യകത വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെടുത്തത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356760/kuwait-airways-resumes-13-flight-services)