---
title: "റമസാൻ: വാക്‌സീൻ കേന്ദ്രങ്ങളുടെ സമയത്തിൽ മാറ്റം "
english_title: "Ramadan: Change in the timing of vaccine centers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/35728/ramadan-change-in-the-timing-of-vaccine-centers"
published_at: "2022-04-04T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624a9d924377c_vaccine.jpg"
keywords: []
---

# റമസാൻ: വാക്‌സീൻ കേന്ദ്രങ്ങളുടെ സമയത്തിൽ മാറ്റം 

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്ത് ആരോഗ്യ മന്ത്രാലയം വാക്‌സീൻ കേന്ദ്രങ്ങളുടെ റമസാൻ പ്രവൃത്തി സമയത്തിൽ മാറ്റം. മിഷ്റഫിലെ വാക്സീൻ സെന്റർ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ പ്രവർത്തിക്കും.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്ത് ആരോഗ്യ മന്ത്രാലയം വാക്‌സീൻ കേന്ദ്രങ്ങളുടെ റമസാൻ പ്രവൃത്തി സമയത്തിൽ മാറ്റം. മിഷ്റഫിലെ വാക്സീൻ സെന്റർ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ പ്രവർത്തിക്കും.

ജാബർ പാലത്തിനടുത്തുള്ള വാക്സീൻ കേന്ദ്രവും പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്രവും ജലീബിലെ വാക്സീൻ കേന്ദ്രവും രാത്രി 8 മുതൽ അർധ രാത്രി 12 വരെയായിരിക്കും പ്രവർത്തിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/35728/ramadan-change-in-the-timing-of-vaccine-centers)