---
title: "സൗദിയിലെ അല്‍ ഹസ്സയില്‍ വാഹനത്തിനു തീ പിടിച്ച് കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു"
english_title: "A young man from Kozhikode died after his vehicle caught fire in Al-Hazza Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358045/a-young-man-from-kozhikode-died-after-his-vehicle-caught-fire-in-al-hazza-saudi-arabia"
published_at: "2026-05-08T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd38f27dc51_death.jpg"
keywords: []
---

# സൗദിയിലെ അല്‍ ഹസ്സയില്‍ വാഹനത്തിനു തീ പിടിച്ച് കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു

> **Lead Summary:** **സൗദി അറേബ്യ ; ** സൗദി അറേബ്യയിലെ അല്‍ ഹസ്സയില്‍ വാഹനത്തിനു തീ പിടിച്ചു മലയാളി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് അജ്മല്‍ ആണ് മരിച്ചത്. അല്‍ ഹസ്സ മുബാറസിലെ റാഷിദിയയിലാണ് സംഭവം. തീപിടുത്തത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. 27 വയസ്സ് കാരനായ അജ്മല്‍ ഒന്‍പത് മാസം മുമ്പ് ആണ് സൗദിയില്‍ എത്തിയത്.

## Article Content

**സൗദി അറേബ്യ ; ** സൗദി അറേബ്യയിലെ അല്‍ ഹസ്സയില്‍ വാഹനത്തിനു തീ പിടിച്ചു മലയാളി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് അജ്മല്‍ ആണ് മരിച്ചത്. അല്‍ ഹസ്സ മുബാറസിലെ റാഷിദിയയിലാണ് സംഭവം. തീപിടുത്തത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. 27 വയസ്സ് കാരനായ അജ്മല്‍ ഒന്‍പത് മാസം മുമ്പ് ആണ് സൗദിയില്‍ എത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358045/a-young-man-from-kozhikode-died-after-his-vehicle-caught-fire-in-al-hazza-saudi-arabia)