---
title: "ബർക്കയിൽ നിർമ്മാണത്തിലിരുന്ന വീടുകളിൽ മോഷണം; രണ്ട് ഏഷ്യൻ സ്വദേശികൾ ഒമാനിൽ പിടിയിൽ"
english_title: "Two Asian nationals arrested in Oman for theft from under-construction houses in Barka"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358064/two-asian-nationals-arrested-in-oman-for-theft-from-under-construction-houses-in-barka"
published_at: "2026-05-08T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd58bbd75d1_Two_Asian_nationals_arrested_in_Oman_for_theft_from_under-construction_houses_in_Barka.jpg"
keywords: []
---

# ബർക്കയിൽ നിർമ്മാണത്തിലിരുന്ന വീടുകളിൽ മോഷണം; രണ്ട് ഏഷ്യൻ സ്വദേശികൾ ഒമാനിൽ പിടിയിൽ

> **Lead Summary:** ബർക്ക: ബർക്ക വിലായത്തിൽ നിർമ്മാണത്തിലിരുന്ന വീടുകളിൽ നിന്ന് ഉപകരണങ്ങളും നിർമ്മാണ സാമഗ്രികളും മോഷ്ടിച്ച രണ്ട് ഏഷ്യൻ സ്വദേശികൾ പിടിയിലായി. റോയൽ ഒമാൻ പോലീസ് ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

## Article Content

ബർക്ക: ബർക്ക വിലായത്തിൽ നിർമ്മാണത്തിലിരുന്ന വീടുകളിൽ നിന്ന് ഉപകരണങ്ങളും നിർമ്മാണ സാമഗ്രികളും മോഷ്ടിച്ച രണ്ട് ഏഷ്യൻ സ്വദേശികൾ പിടിയിലായി. റോയൽ ഒമാൻ പോലീസ് ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358064/two-asian-nationals-arrested-in-oman-for-theft-from-under-construction-houses-in-barka)