---
title: "ബർക്കത്ത് അൽ അവാമിറിൽ ഫാക്ടറിയിൽ തീപിടുത്തം"
english_title: "Fire breaks out at factory in Barkat Al Awamir; Civil Defense brings fire under control"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358066/fire-breaks-out-at-factory-in-barkat-al-awamir-civil-defense-brings-fire-under-control-new"
published_at: "2026-05-08T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd5a9b9118d_Civil_Defense_brings_fire_under_control.jpg"
keywords: []
---

# ബർക്കത്ത് അൽ അവാമിറിൽ ഫാക്ടറിയിൽ തീപിടുത്തം

> **Lead Summary:** ദോ​ഹ: ഖത്തറിലെ ബർക്കത്ത് അൽ അവാമിറിലുള്ള ഫാക്ടറിയിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് വിജയകരമായി നിയന്ത്രണവിധേയമാക്കി.

## Article Content

ദോ​ഹ: ഖത്തറിലെ ബർക്കത്ത് അൽ അവാമിറിലുള്ള ഫാക്ടറിയിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് വിജയകരമായി നിയന്ത്രണവിധേയമാക്കി.

സിവിൽ ഡിഫൻസ് യൂണിറ്റുകൾ ഉടൻതന്നെ സ്ഥലത്തെത്തുകയും സമയോചിതമായ ഇടപെടലിലൂടെ തീ പടരുന്നത് തടയുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358066/fire-breaks-out-at-factory-in-barkat-al-awamir-civil-defense-brings-fire-under-control-new)