---
title: "ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനടയിൽ പ്രവാസി മലയാളി ബഹ്റൈനി‍ൽ കുഴഞ്ഞ് വീണ് മരിച്ചു"
english_title: "An expatriate Malayali collapsed and died in Bahrain while preparing to go to work."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358726/an-expatriate-malayali-collapsed-and-died-in-bahrain-while-preparing-to-go-to-work"
published_at: "2026-05-11T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a018b37db78e_death_1.jpg"
keywords: []
---

# ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനടയിൽ പ്രവാസി മലയാളി ബഹ്റൈനി‍ൽ കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** ബഹ്റൈൻ : ബഹ്റൈനിലെ മനാമയിൽ താമസസ്ഥലത്ത് അന്തിക്കാട് കല്ലിടവഴി സ്വദേശി പള്ളത്തിവീട്ടിൽ പ്രമിൽകുമാർ മരിച്ചു. ഡ്രൈവറായിരുന്ന പ്രമിൽകുമാർ ശനിയാഴ്ച രാത്രി ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനടയിൽ ശുചിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

## Article Content

ബഹ്റൈൻ : ബഹ്റൈനിലെ മനാമയിൽ താമസസ്ഥലത്ത് അന്തിക്കാട് കല്ലിടവഴി സ്വദേശി പള്ളത്തിവീട്ടിൽ പ്രമിൽകുമാർ മരിച്ചു. ഡ്രൈവറായിരുന്ന പ്രമിൽകുമാർ ശനിയാഴ്ച രാത്രി ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനടയിൽ ശുചിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

കുഞ്ഞുകുട്ടന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: കാർത്തിക. പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358726/an-expatriate-malayali-collapsed-and-died-in-bahrain-while-preparing-to-go-to-work)