---
title: "കോഴിക്കോട് സ്വദേശിയും ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് മെമ്പറുമായ അബ്ദുല്ലക്കുട്ടി അബാസ് ബഹ്റൈനിൽ അന്തരിച്ചു"
english_title: "Kozhikode native and former executive member of the Indian Club Abdullakutty Abbas passed away in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360184/kozhikode-native-and-former-executive-member-of-the-indian-club-abdullakutty-abbas-passed-away-in-bahrain"
published_at: "2026-05-18T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0adbabc9169_death_bahrain.jpg"
keywords: []
---

# കോഴിക്കോട് സ്വദേശിയും ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് മെമ്പറുമായ അബ്ദുല്ലക്കുട്ടി അബാസ് ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** മനാമ: ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് മെമ്പറും കോഴിക്കോട് കൊയിലാണ്ടി സ്വദേശിയുമായ അബ്ദുല്ലക്കുട്ടി അബാസ് ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. ഗുദൈബിയയിലെ വിക്ടറി സ്പോർട്സ് ഉടമയാണ്. ഇന്ത്യൻ ക്ലബിന്‍റെ അസി. സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ: സജിത അബ്ബാസ്. മക്കൾ: മുഹമ്മദ് ഇർഫാൻ, മുഹമ്മദ് റാഹിൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ ചെയ്തു വരുന്നു.

## Article Content

മനാമ: ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് മെമ്പറും കോഴിക്കോട് കൊയിലാണ്ടി സ്വദേശിയുമായ അബ്ദുല്ലക്കുട്ടി അബാസ് ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. ഗുദൈബിയയിലെ വിക്ടറി സ്പോർട്സ് ഉടമയാണ്. ഇന്ത്യൻ ക്ലബിന്‍റെ അസി. സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ: സജിത അബ്ബാസ്. മക്കൾ: മുഹമ്മദ് ഇർഫാൻ, മുഹമ്മദ് റാഹിൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ ചെയ്തു വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360184/kozhikode-native-and-former-executive-member-of-the-indian-club-abdullakutty-abbas-passed-away-in-bahrain)