---
title: "കണ്ണൂർ സ്വദേശിയായ പ്രവാസി ജിദ്ദയിൽ അന്തരിച്ചു"
english_title: "Kannur native expatriate passes away in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360262/kannur-native-expatriate-passes-away-in-jeddah"
published_at: "2026-05-18T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0b4778c0d69_jiddah.jpg"
keywords: []
---

# കണ്ണൂർ സ്വദേശിയായ പ്രവാസി ജിദ്ദയിൽ അന്തരിച്ചു

> **Lead Summary:** **ജിദ്ദ: **പ്രവാസി മലയാളിയായ മധ്യവയസ്‌കൻ ജിദ്ദയിൽ അന്തരിച്ചു. കണ്ണൂർ സ്വദേശിയായ കാടാച്ചിറ കോട്ടൂരിലെ ചിറമ്മൽ സക്കരിയ ആണ് മരിച്ചത്.

## Article Content

**ജിദ്ദ: **പ്രവാസി മലയാളിയായ മധ്യവയസ്‌കൻ ജിദ്ദയിൽ അന്തരിച്ചു. കണ്ണൂർ സ്വദേശിയായ കാടാച്ചിറ കോട്ടൂരിലെ ചിറമ്മൽ സക്കരിയ ആണ് മരിച്ചത്.

ഭാര്യ: പത്തുക്കാലൻ തെക്കയിൽ സജ്ന, മക്കൾ: സന, നിദാൽ, സജ, ഷൻസ, മരുമകൻ: സജീർ (ചക്കരക്കൽ), സഹോദരങ്ങൾ: ഖാലിദ്, അബ്ദുറഹ്‌മാൻ, അശ്റഫ് (ജിദ്ദ), നഫീസ. ഖബറടക്കം ജിദ്ദയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360262/kannur-native-expatriate-passes-away-in-jeddah)