---
title: "കാറ്റും ഉയർന്ന തിരമാലയും വരുന്നു; ഖത്തർ കാലാവസ്ഥാ വിഭാഗത്തിന്റെ കനത്ത ജാഗ്രതാ നിർദ്ദേശം"
english_title: "Content Highlights:- Qatar Meteorological Department issues severe weather warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360612/qatar-meteorological-department-issues-severe-weather-warning"
published_at: "2026-05-20T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d8a5aa4a23_Qatar_Meteorological_Department_issues_severe_weather_warning.jpg"
keywords: ["Latest News", "Qatar weather", "Qatar marine warning", "Qatar weekend weather"]
---

# കാറ്റും ഉയർന്ന തിരമാലയും വരുന്നു; ഖത്തർ കാലാവസ്ഥാ വിഭാഗത്തിന്റെ കനത്ത ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **ദോ​ഹ: [**[ ]ഖത്തറിൽ ബുധനാഴ്ച മുതൽ വാരാന്ത്യം വരെ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

## Article Content

**ദോ​ഹ: [**[ ]ഖത്തറിൽ ബുധനാഴ്ച മുതൽ വാരാന്ത്യം വരെ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

ക​ട​ൽ തി​ര​മാ​ല​ക​ൾ 3 -6 അ​ടി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ചി​ല സ​മ​യ​ങ്ങ​ളി​ൽ ഇ​ത് ഒ​മ്പ​ത് അ​ടി വ​രെ ഉ​യ​ർ​ന്നേ​ക്കാം. കൂ​ടാ​തെ ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ടി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളും ക​ട​ലി​ൽ പോ​കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ക​ർ​ശ​ന​മാ​യി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360612/qatar-meteorological-department-issues-severe-weather-warning)