---
title: "മലയാളി നഴ്സ് ബഹ്റൈനിൽ അന്തരിച്ചു"
english_title: "Content Highlights:-Malayali Nurse Passes Away In Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360805/content-highlights-malayali-nurse-passes-away-in-bahrain"
published_at: "2026-05-21T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ec7222b663_death_bahrain.jpg"
keywords: ["Latest News", "Malayali Nurse", "Death", "Bahrain"]
---

# മലയാളി നഴ്സ് ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** മനാമ: മലപ്പുറം പെരിന്തൽമണ്ണ മാലാപറമ്പ് സ്വദേശിനി സെലിൻ ജോൺ ബഹ്റൈനിൽ അന്തരിച്ചു.

## Article Content

മനാമ: മലപ്പുറം പെരിന്തൽമണ്ണ മാലാപറമ്പ് സ്വദേശിനി സെലിൻ ജോൺ ബഹ്റൈനിൽ അന്തരിച്ചു.

സൽമാനിയ മെഡിക്കൽ കോളജിലെ നഴ്സ് ആയി ജോലിചെയ്തുവരികയായിരുന്നു. ഭർത്താവ് ജെയിംസ് ജോസഫും ബഹ്റൈൻ പ്രവാസിയാണ്. മക്കൾ: അലീന (ബി.ഡി.എസ് വിദ്യാർഥിനി), അൽക്ക (നഴ്സിങ് വിദ്യാർഥിനി, ആസ്ട്രേലിയ).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360805/content-highlights-malayali-nurse-passes-away-in-bahrain)