---
title: "സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് ഉൾപ്പടെ രണ്ട് പ്രവാസികൾ മരിച്ചു"
english_title: "Content Highlights:Two Expatriates Including Malayali Die Accident In Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360907/content-highlightstwo-expatriates-including-malayali-die-accident-in-saudi"
published_at: "2026-05-22T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fa9de00de4_ACCIDENT_SAUDHI.jpg"
keywords: ["Latest News", "Accident Death", "Malayali Expatriates", "Saudi"]
---

# സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് ഉൾപ്പടെ രണ്ട് പ്രവാസികൾ മരിച്ചു

> **Lead Summary:** റിയാദ്: സൗദിയിലെ അൽ ഖസീമിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പ്രവാസികൾ മരിച്ചു. പാലക്കാട് സ്വദേശി ഷനൂബ് മുഹമ്മദ് ഷെരീഫും പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൽ മതീനുമാണ് മരിച്ചത്.

## Article Content

റിയാദ്: സൗദിയിലെ അൽ ഖസീമിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പ്രവാസികൾ മരിച്ചു. പാലക്കാട് സ്വദേശി ഷനൂബ് മുഹമ്മദ് ഷെരീഫും പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൽ മതീനുമാണ് മരിച്ചത്.

ഖസീം പ്രവിശ്യയിലെ സലാമിൽ ഇന്നലെ രാവിലെ 11:40 നായിരുന്നു അപകടം. ടയർ പൊട്ടി സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360907/content-highlightstwo-expatriates-including-malayali-die-accident-in-saudi)