---
title: "പ്രവാസി മലയാളിയായ യുവാവ് അബുദാബിയിൽ അന്തരിച്ചു"
english_title: "Content Highlights:- A young expatriate Malayali man passed away in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361203/content-highlights-a-young-expatriate-malayali-man-passed-away-in-abu-dhabi"
published_at: "2026-05-23T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a115249a349c_UAE.jpg"
keywords: ["Latest News", "Gulf News", "Death", "UAE"]
---

# പ്രവാസി മലയാളിയായ യുവാവ് അബുദാബിയിൽ അന്തരിച്ചു

> **Lead Summary:** **അബുദാബി: **പ്രവാസി മലയാളിയായ യുവാവ് അബുദാബിയിൽ അന്തരിച്ചു. നെല്ലിക്കാതടത്തിൽ (വടക്കേക്കര) നടൂക്കര സ്വദേശി ബിജു വർഗീസ് ആണ് മരിച്ചത് . പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ്.

## Article Content

**അബുദാബി: **പ്രവാസി മലയാളിയായ യുവാവ് അബുദാബിയിൽ അന്തരിച്ചു. നെല്ലിക്കാതടത്തിൽ (വടക്കേക്കര) നടൂക്കര സ്വദേശി ബിജു വർഗീസ് ആണ് മരിച്ചത് . പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ്.

ഭാര്യ: ജീന. അബൂദബി മെഡിക്ലിനിക്കിൽ ജീവനക്കാരിയാണ്. മക്കൾ:ആൻ മരിയ, ഐറിൻ, ഇവാന. സഹോദരങ്ങൾ:ബിനു, ബിൻസൺ (വൈ ടവർ അബുദാബി). സംസ്കാര ചടങ്ങുകൾ ഞായറാഴ്ച നടൂക്കര സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361203/content-highlights-a-young-expatriate-malayali-man-passed-away-in-abu-dhabi)