---
title: "മലയാളി  പ്രവാസി  ദോ​ഹ​യി​ൽ അന്തരിച്ചു "
english_title: "Content Highlights:-  Malayali expatriate passes away in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361219/malayali-expatriate-passes-away-in-doha-"
published_at: "2026-05-23T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a115cd89c350_death.jpg"
keywords: ["Latest News", "Death", "Gulf News", "Qatar"]
---

# മലയാളി  പ്രവാസി  ദോ​ഹ​യി​ൽ അന്തരിച്ചു 

> **Lead Summary:** ദോ​ഹ: തൃ​ശൂ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി ദോ​ഹ​യി​ൽ അന്തരിച്ചു. അ​ല​വി സെ​ന്റ​ർ, അ​യി​നി​ക്കു​ന്ന് പ്ര​ദേ​ശ​ത്തെ മ​തി​ല​ക​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദാ​ലി ആ​ണ് നി​ര്യാ​ത​നാ​യ​ത്.

## Article Content

ദോ​ഹ: തൃ​ശൂ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി ദോ​ഹ​യി​ൽ അന്തരിച്ചു. അ​ല​വി സെ​ന്റ​ർ, അ​യി​നി​ക്കു​ന്ന് പ്ര​ദേ​ശ​ത്തെ മ​തി​ല​ക​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദാ​ലി ആ​ണ് നി​ര്യാ​ത​നാ​യ​ത്.

ഭാ​ര്യ: സ​മീ​റ. മ​ക്ക​ൾ: അ​സീം അ​ലി, ആ​മി​യ സ​ലിം. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​പാ​ട്രി​യേ​ഷ​ൻ വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361219/malayali-expatriate-passes-away-in-doha-)