---
title: "ബലിപെരുന്നാൾ കാരുണ്യം: 104 തടവുകാരെ മോചിപ്പിച്ച്​ ഫുജൈറ"
english_title: "Content Highlights:- Fujairah releases 104 prisoners"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361778/content-highlights-fujairah-releases-104-prisoners"
published_at: "2026-05-26T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a150f12e7a42_arrest_hand.jpg"
keywords: ["Fujairah", "Releases", "Prisoners", "UAE"]
---

# ബലിപെരുന്നാൾ കാരുണ്യം: 104 തടവുകാരെ മോചിപ്പിച്ച്​ ഫുജൈറ

> **Lead Summary:** **ഫുജൈറ: ബ**ലിപെരുന്നാൾ പ്രമാണിച്ച് ഫുജൈറയിലെ ശിക്ഷാ-പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്ന 104 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ്​ ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ ഈ തടവുകാരെ നല്ല പെരുമാറ്റത്തിന്റെയും അച്ചടക്കത്തിന്റെയും അടിസ്ഥാനത്തിലാണ് മോചിപ്പിക്കുന്നത്.

## Article Content

**ഫുജൈറ: ബ**ലിപെരുന്നാൾ പ്രമാണിച്ച് ഫുജൈറയിലെ ശിക്ഷാ-പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്ന 104 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ്​ ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ ഈ തടവുകാരെ നല്ല പെരുമാറ്റത്തിന്റെയും അച്ചടക്കത്തിന്റെയും അടിസ്ഥാനത്തിലാണ് മോചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361778/content-highlights-fujairah-releases-104-prisoners)