---
title: "ജനങ്ങൾക്ക് ജാഗ്രതാ നിർദേശം; കുവൈത്തിന് നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം"
english_title: "Content Highlights:-Iran LaunchesAnother Airstrike On Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362286/content-highlights-iran-launchesanother-airstrike-on-kuwait"
published_at: "2026-05-28T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17e1df042a6_Airstrike_On_Kuwait.jpg"
keywords: []
---

# ജനങ്ങൾക്ക് ജാഗ്രതാ നിർദേശം; കുവൈത്തിന് നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിനു നേരെ വീണ്ടും ഇറാന്റെ ആക്രമണം. കുവൈത്തിലെ പല കേന്ദ്രങ്ങളിലും മിസൈല്‍– ഡ്രോണ്‍ ആക്രമണം ഉണ്ടായതായി സൈന്യം സ്ഥിരീകരിച്ചു. തുടർന്ന് ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിർദേശം നൽകി.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിനു നേരെ വീണ്ടും ഇറാന്റെ ആക്രമണം. കുവൈത്തിലെ പല കേന്ദ്രങ്ങളിലും മിസൈല്‍– ഡ്രോണ്‍ ആക്രമണം ഉണ്ടായതായി സൈന്യം സ്ഥിരീകരിച്ചു. തുടർന്ന് ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിർദേശം നൽകി.

ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. സമാധാന ചർച്ചകളെ അപ്രസക്തമാക്കുന്ന രീതിയില്‍ ഇറാനെ അമേരിക്ക ആക്രമിച്ചതിനു പിന്നാലെയാണ് കുവൈത്തിനു നേരെ ആക്രമണം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362286/content-highlights-iran-launchesanother-airstrike-on-kuwait)