---
title: "പ്രവാസികൾ ശ്രദ്ധിക്കുക...!  ജൂൺ ഒന്ന് മുതൽ യുഎഇയിൽ വൻ മാറ്റങ്ങൾ; പാർക്കിംഗ് നിരക്കും സാലിക്കും കൂടും"
english_title: " Content Highlights:- New legal reforms come into effect in the UAE from June 1"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362527/content-highlights-new-legal-reforms-come-into-effect-in-the-uae-from-june-1"
published_at: "2026-05-29T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1691fd89070_uae.jpg"
keywords: ["Latest News", "Gulf News", "UAE"]
---

# പ്രവാസികൾ ശ്രദ്ധിക്കുക...!  ജൂൺ ഒന്ന് മുതൽ യുഎഇയിൽ വൻ മാറ്റങ്ങൾ; പാർക്കിംഗ് നിരക്കും സാലിക്കും കൂടും

> **Lead Summary:** **ദുബൈ: **യുഎഇയിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നത്.

## Article Content

**ദുബൈ: **യുഎഇയിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നത്.

ശമ്പള വിതരണ തീയതികൾ, പാർക്കിംഗ് പേയ്‌മെന്റ് രീതികൾ, യാത്രാ ചെലവുകൾ, നിയമപരമായ പ്രായപരിധി എന്നിവയിലാണ് മാറ്റങ്ങൾ വരുന്നത്. അഞ്ച് പ്രധാന മാറ്റങ്ങൾ ഇവയാണ്.

**1. പാർക്കിംഗ് ഫീസ് ഉയർത്തും**

**2. സാലിക് ടോൾ നിരക്കുകളിലും വർദ്ധനവ്**

**3. സ്മാർട്ട് പാർക്കിങ്ങിൽ ഇനി ക്യാഷ് പെയ്‌മെന്റ് ഇല്ല.**

**4. നിയമപരമായ പ്രായപരിധി 18 വയസ്സായി കുറച്ചു**

**5. സ്വകാര്യ മേഖലയിലെ ശമ്പള വിതരണത്തിന് കടുത്ത നിയന്ത്രണം**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362527/content-highlights-new-legal-reforms-come-into-effect-in-the-uae-from-june-1)