---
title: "കണ്ണൂർ സ്വദേശി മസ്കത്തിൽ അന്തരിച്ചു"
english_title: "Kannur Native Passes Away In Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362616/kannur-native-passes-away-in-muscat"
published_at: "2026-05-30T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a498d6ceec_DEATH_muscut.jpg"
keywords: ["Latest News", "Kannur Native Death", "Oman"]
---

# കണ്ണൂർ സ്വദേശി മസ്കത്തിൽ അന്തരിച്ചു

> **Lead Summary:** മസ്കത്ത്: കണ്ണൂർ കടലായി കുറുവ സ്വദേശി സബീന മൻസിലി ആമിർ ആലി ഒമാനിലെ മസ്കത്തിൽ അന്തരിച്ചു . മസ്കത്ത് സുന്നി സെന്റർ മുൻകാല നേതാവ് ചാലിൽ മണ്ണമ്പാത്ത് മുസ്തഫയുടെ മകനാണ്. മാതാവ്: മറിയംബി. ഭാര്യ: മുല്ലപ്പള്ളി മുർഷിദ റഷീദ്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.

## Article Content

മസ്കത്ത്: കണ്ണൂർ കടലായി കുറുവ സ്വദേശി സബീന മൻസിലി ആമിർ ആലി ഒമാനിലെ മസ്കത്തിൽ അന്തരിച്ചു . മസ്കത്ത് സുന്നി സെന്റർ മുൻകാല നേതാവ് ചാലിൽ മണ്ണമ്പാത്ത് മുസ്തഫയുടെ മകനാണ്. മാതാവ്: മറിയംബി. ഭാര്യ: മുല്ലപ്പള്ളി മുർഷിദ റഷീദ്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362616/kannur-native-passes-away-in-muscat)