---
title: "പ്രവാസി മലയാളിയായ ഡ്രൈവർ  ഒമാനിലെ സുഹാറിൽ അന്തരിച്ചു "
english_title: " Content Highlights:-  Kollam native dies in Suhar, Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363117/content-highlights-kollam-native-dies-in-suhar-oman-new"
published_at: "2026-06-01T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d2bcca3c0b_dead.jpg"
keywords: ["Kollam native", "Death", "Suhar", "Oman"]
---

# പ്രവാസി മലയാളിയായ ഡ്രൈവർ  ഒമാനിലെ സുഹാറിൽ അന്തരിച്ചു 

> **Lead Summary:** **സുഹാർ: **പ്രവാസി മലയാളി ഒമാനിലെ സുഹാറിൽ അന്തരിച്ചു. കൊല്ലം സ്വദേശിയായ നിലമേൽ കൈതകുഴി ഇ സി ഭവനിൽ ഷിബു, ആണ് സുഹാറിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

## Article Content

**സുഹാർ: **പ്രവാസി മലയാളി ഒമാനിലെ സുഹാറിൽ അന്തരിച്ചു. കൊല്ലം സ്വദേശിയായ നിലമേൽ കൈതകുഴി ഇ സി ഭവനിൽ ഷിബു, ആണ് സുഹാറിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ഒമാനിലെ സൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി സുഹാർ ഓഹി ഭാഗത്ത് ജോലി ചെയ്ത് കൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത നേരിട്ട് ഹോസ്പിറ്റിലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടിയുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണെന്ന് സുഹാറിലെ കൈരളി പ്രവർത്തകർ പറഞ്ഞു. ഭാര്യ ബിസിമോൾ.,ഒരു മകളുണ്ട്.,പിതാവ്: ഹരിദാസ്.,മാതാവ്: ലീല രാധമ്മ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363117/content-highlights-kollam-native-dies-in-suhar-oman-new)