---
title: "ഹജ്ജ് തീർത്ഥാടനത്തിന് ഭാര്യയോടൊപ്പം മക്കയിൽ എത്തിയ വടകര സ്വദേശി മരിച്ചു "
english_title: "Hajj pilgrim from Vadakara dies in Mecca"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363146/hajj-pilgrim-from-vadakara-dies-in-mecca-new"
published_at: "2026-06-01T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d47a736ab4_dead.jpg"
keywords: ["Hajj pilgrim", "Vadakara", "Death"]
---

# ഹജ്ജ് തീർത്ഥാടനത്തിന് ഭാര്യയോടൊപ്പം മക്കയിൽ എത്തിയ വടകര സ്വദേശി മരിച്ചു 

> **Lead Summary:** **മക്ക: **ഹജ്ജിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ അന്തരിച്ചു . കോഴിക്കോട് വടകര സ്വദേശി താഴെ ചന്ദ്രോത്ത് ഹസൻ കുട്ടി ഹാജി ആണ് മക്കയിൽ വെച്ച് മരിച്ചത് .

## Article Content

**മക്ക: **ഹജ്ജിനായി മക്കയിലെത്തിയ മലയാളി തീർത്ഥാടകൻ അന്തരിച്ചു . കോഴിക്കോട് വടകര സ്വദേശി താഴെ ചന്ദ്രോത്ത് ഹസൻ കുട്ടി ഹാജി ആണ് മക്കയിൽ വെച്ച് മരിച്ചത് .

ഭാര്യയോടൊപ്പമാണ് അദ്ദേഹം ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി എത്തിയത്. മരണാനന്തര നിയമനടപടികൾ സൗദി അധികൃതരുടെയും സ്റ്റേറ്റ് ഹജ്ജ് ഇൻസ്ട്രക്ടർമാരുടെയും നേതൃത്വത്തിൽ നടക്കുന്നു. എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363146/hajj-pilgrim-from-vadakara-dies-in-mecca-new)