https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ദമ്പതികൾ നടന്നു പോകുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം വന്നിടിച്ചു; ദുബായിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

ദമ്പതികൾ നടന്നു പോകുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം വന്നിടിച്ചു; ദുബായിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം
2026-06-02T10:29:00 | By Susmitha Surendran
#Accident #Dubai #Malayali woman #Death

(https://gcc.truevisionnews.com/) ദുബായിലെ ഫുജൈറയിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാവറട്ടി പൈങ്കണ്ണിയൂർ സ്വദേശി പേർഷ്യ വീട്ടിൽ മുഹമ്മദ് ഹാരിസിന്റെ ഭാര്യ പൊന്നാനി സ്വദേശി യു.കെ.ഹൗസിൽ ഷമീമയാണ് (27) മരിച്ചത്. കബറടക്കം ഫുജൈറയിൽ നടക്കും.

കഴിഞ്ഞ 27ന് രാത്രിയാണ് അപകടം നടന്നത്. ദമ്പതികൾ നടന്നു പോകുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഭർത്താവ് മുഹമ്മദ് ഫാരിസിനും പരുക്കേറ്റെങ്കിലും രക്ഷപ്പെട്ടു. മക്കൾ: അയറിൻ, മീരാൻ.

Content Highlight: accident in Dubai: Tragic end for Malayali woman

#Accident #Dubai #Malayali woman #Death

Next TV

adimage
Related Stories
ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

Jul 23, 2026 11:26 AM

ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മുൻഭാഗത്ത് തീപിടിത്തം, ജീവനക്കാർ സുരക്ഷിതർ

ചെങ്കടലിൽ സൗദി അറേബ്യയുടെ എൻസെലിയ കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. കപ്പലിൽ തീപിടിത്തം. ജീവനക്കാർ സുരക്ഷിതർ. ആഗോള എണ്ണ വില...

Read More >>
പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

Jul 23, 2026 07:16 AM

പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിക്ക് കഴിഞ്ഞ വർഷം 1,42,500 പരാതികൾ. സേവന നിലവാരക്കുറവ്, പവർകട്ട്, ഉയർന്ന വൈദ്യുതി ബിൽ എന്നിവയാണ് പ്രധാന...

Read More >>
കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

Jul 22, 2026 03:52 PM

കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

കുവൈത്ത് സിറ്റി ബ്നെയ്ദ് അൽ ഖാറിൽ വീട്ടിൽ വ്യാജമദ്യം നിർമ്മിച്ച് 10 ദിനാറിന് വിറ്റ ഏഷ്യൻ വംശജൻ പിടിയിൽ. വാഹനത്തിൽ നിന്ന് 48 കുപ്പി മദ്യം...

Read More >>
സൗദിയിൽ നടുക്കം; രണ്ട് വീടുകളിലുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളുമടക്കം എട്ട് പേർ വെന്തുമരിച്ചു

Jul 22, 2026 12:46 PM

സൗദിയിൽ നടുക്കം; രണ്ട് വീടുകളിലുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളുമടക്കം എട്ട് പേർ വെന്തുമരിച്ചു

സൗദി അറേബ്യയിലെ ജിസാനിലും ഹുഫൂഫിലും ഉണ്ടായ വീട്ടുതീപിടിത്തങ്ങളിൽ അമ്മയും കുട്ടികളുമടക്കം 8 പേർ മരിച്ചു. ജിസാനിൽ പുക ശ്വസിച്ചാണ് 5 പേർ...

Read More >>
ഇനി സ്വന്തം പേയ്‌മെന്റ് ശൃംഖല...! ഡിജിറ്റൽ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി യുഎഇയുടെ 'ജയ്‌വാൻ' കാർഡുകൾ പുറത്തിറക്കി

Jul 22, 2026 12:38 PM

ഇനി സ്വന്തം പേയ്‌മെന്റ് ശൃംഖല...! ഡിജിറ്റൽ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി യുഎഇയുടെ 'ജയ്‌വാൻ' കാർഡുകൾ പുറത്തിറക്കി

UAEയുടെ ദേശീയ കാർഡ് പേയ്മെന്റ് സംവിധാനമായ ജയ്‌വാൻ ഔദ്യോഗികമായി പുറത്തിറക്കി. ഷെയ്ഖ് മൻസൂറിന്റെ സാന്നിധ്യത്തിൽ പ്രഖ്യാപനം. ഡെബിറ്റ്, പ്രീപെയ്ഡ്...

Read More >>
പ്രമുഖ കായിക ക്ലബ്ബുകളുടെ പേരിൽ വൻ തട്ടിപ്പ്;  ജിദ്ദയിൽ വ്യാജ ലോഗോ പതിച്ച 3,700-ലധികം കായിക വസ്ത്രങ്ങളും നിർമാണ യൂണിറ്റുകളും പിടികൂടി

Jul 22, 2026 08:12 AM

പ്രമുഖ കായിക ക്ലബ്ബുകളുടെ പേരിൽ വൻ തട്ടിപ്പ്; ജിദ്ദയിൽ വ്യാജ ലോഗോ പതിച്ച 3,700-ലധികം കായിക വസ്ത്രങ്ങളും നിർമാണ യൂണിറ്റുകളും പിടികൂടി

ജി​ദ്ദ​യി​ൽ പ്ര​മു​ഖ കാ​യി​ക ബ്രാ​ൻ​ഡു​ക​ളുടെ വ്യാ​ജ ലോ​ഗോ പ​തി​ച്ച വ​സ്ത്ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. അ​ൽ ജാ​മി​അ, അ​ൽ അ​സീ​സി​യ മേ​ഖ​ല​ക​ളി​ൽ...

Read More >>
Top Stories

adimage
News Roundup

adimage adimage adimage