---
title: "മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു; കൊലപാതകം ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷം "
english_title: "Malayali stabbed to death in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363379/malayali-stabbed-to-death-in-sharjah"
published_at: "2026-06-02T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fee3c408f21_stabbed.jpg"
keywords: ["Latest News", "Gulf News", "Murder", "Sharjah", "UAE"]
---

# മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു; കൊലപാതകം ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷം 

> **Lead Summary:** ഷാർ‌ജ : ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. ഇസ്മായിൽ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം. പ്രതി മലയാളിയാണന്നാണ് വിവരം. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

ഷാർ‌ജ : ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. ഇസ്മായിൽ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം. പ്രതി മലയാളിയാണന്നാണ് വിവരം. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363379/malayali-stabbed-to-death-in-sharjah)