---
title: "പ്രവാസി യുവാവ് കുവൈത്തിൽ മരിച്ചു"
english_title: "Expatriate youth dies in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363977/expatriate-youth-dies-in-kuwait"
published_at: "2026-06-05T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2271344d94a_kuwait_death.jpg"
keywords: ["Latest News", "Kuwait", "Death"]
---

# പ്രവാസി യുവാവ് കുവൈത്തിൽ മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: പ്രവാസി** യുവാവ് കുവൈത്തിൽ മരിച്ചു. മംഗലാപുരം സ്വദേശി അബ്ദുൽ റസാഖ് ആണ് മരിച്ചത് .

## Article Content

**കുവൈത്ത് സിറ്റി: പ്രവാസി** യുവാവ് കുവൈത്തിൽ മരിച്ചു. മംഗലാപുരം സ്വദേശി അബ്ദുൽ റസാഖ് ആണ് മരിച്ചത് .

എട്ടു വർഷമായി ഗ്രാൻഡ് ഹൈപ്പർ ജീവനക്കാരനായിരുന്നു. ഫർവാനിയയിലായിരുന്നു താമസം. ഭാര്യ: ബുഷറ. മക്കൾ: മുബാസിറ, മൊഹിനുദ്ദീൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363977/expatriate-youth-dies-in-kuwait)