---
title: "ദമാമിൽ മലയാളി യുവാവ് ജോലിക്കിടെ കാൽവഴുതിവീണു മരിച്ചു, മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും"
english_title: "A Malayali youth died after slipping and falling while working in Dammam."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364171/a-malayali-youth-died-after-slipping-and-falling-while-working-in-dammam"
published_at: "2026-06-06T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23a70bbea46_DEATH.jpg"
keywords: []
---

# ദമാമിൽ മലയാളി യുവാവ് ജോലിക്കിടെ കാൽവഴുതിവീണു മരിച്ചു, മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

> **Lead Summary:** **സൗദി : ** ദമാമിൽ മലയാളി യുവാവ് ജോലിക്കിടെ കാൽവഴുതിവീണു മരിച്ചു. വളയൻചിറങ്ങര കൊറ്റനാട്ട്പാറ അഹമ്മദിന്റെ മകൻ മുസ്തഫ ദമാമിൽ റെഡിമിക്സ് കമ്പനിയിൽ ജോലിക്കിടെ കാൽവഴുതിവീണു മരിച്ചത് .

## Article Content

**സൗദി : ** ദമാമിൽ മലയാളി യുവാവ് ജോലിക്കിടെ കാൽവഴുതിവീണു മരിച്ചു. വളയൻചിറങ്ങര കൊറ്റനാട്ട്പാറ അഹമ്മദിന്റെ മകൻ മുസ്തഫ ദമാമിൽ റെഡിമിക്സ് കമ്പനിയിൽ ജോലിക്കിടെ കാൽവഴുതിവീണു മരിച്ചത് .

മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കബറടക്കം ഇന്ന് 11.30ന് പെരുമാനി കുര്യന്തോൾ ജുമാമസ്ജിദിൽ. ഫാത്തിമയാണ് മാതാവ്. ഭാര്യ: ലുബാബ. മക്കൾ: ദിയ, ഹൈദർ, ആദം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364171/a-malayali-youth-died-after-slipping-and-falling-while-working-in-dammam)