---
title: "ഒമാൻ സുഹാറിലെ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി"
english_title: "Massive fire breaks out at factory in Sohar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364282/massive-fire-breaks-out-at-factory-in-sohar"
published_at: "2026-06-06T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23ef70c85da_fire.jpg"
keywords: []
---

# ഒമാൻ സുഹാറിലെ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

> **Lead Summary:** **സുഹാർ: ** സുഹാറിലെ പേപ്പർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം . സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

## Article Content

**സുഹാർ: ** സുഹാറിലെ പേപ്പർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം . സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

മണിക്കൂറുകൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. വേനൽ ചൂട് വര്‍ധിച്ചുവരുന്നതിനാൽ വാഹനങ്ങളിലടക്കം നിരവധി തീപിടിത്ത കേസുകളാണ് ഒമാനിൽ റിപ്പോര്‍ട്ട് ചെയ്തത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364282/massive-fire-breaks-out-at-factory-in-sohar)