---
title: "മലയാളി പ്രവാസി റാസല്‍ഖൈമയില്‍ അന്തരിച്ചു"
english_title: "Malayali expatriate passes away in Ras Al Khaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364403/malayali-expatriate-passes-away-in-ras-al-khaimah"
published_at: "2026-06-07T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24ee27e454b_Malayali_expatriate_passes_away.jpg"
keywords: ["Latest News", "Death", "RasAl Khaimah", "UAE"]
---

# മലയാളി പ്രവാസി റാസല്‍ഖൈമയില്‍ അന്തരിച്ചു

> **Lead Summary:** **റാസല്‍ഖൈമ:[ **കൊല്ലം ഓയൂര്‍ റോഡുവിളയില്‍ അബ്ദുല്‍ മജീദ്-ഖദീജ ബീവി ദമ്പതികളുടെ മകന്‍ മുനീര്‍ അബ്ദുല്‍ മജീദ് റാസല്‍ഖൈമയില്‍ അന്തരിച്ചു. ശനിയാഴ്ച രാവിലെ അല്‍ നഖീലിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

## Article Content

**റാസല്‍ഖൈമ:[ **കൊല്ലം ഓയൂര്‍ റോഡുവിളയില്‍ അബ്ദുല്‍ മജീദ്-ഖദീജ ബീവി ദമ്പതികളുടെ മകന്‍ മുനീര്‍ അബ്ദുല്‍ മജീദ് റാസല്‍ഖൈമയില്‍ അന്തരിച്ചു. ശനിയാഴ്ച രാവിലെ അല്‍ നഖീലിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

15 വര്‍ഷമായി യു.എ.ഇയിലുള്ള മുനീര്‍ റാസല്‍ഖൈമയില്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

ഭാര്യ: ജസീന. മക്കള്‍: ദുല്‍ഖര്‍, സ്വാലിഹ, ദുആ. സഹോദരങ്ങള്‍: ഷൈലാജ് (റാസല്‍ഖൈമ), മഹ്ദീര്‍ (ദുബൈ).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364403/malayali-expatriate-passes-away-in-ras-al-khaimah)