---
title: "ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു"
english_title: "Heart attack: Kannur Pinarayi native passes away in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364665/heart-attack-kannur-pinarayi-native-passes-away-in-qatar"
published_at: "2026-06-08T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a266e030aae2_DEAD.jpg"
keywords: ["Heart Attack", "Kannur Pinarayi Native", "Passes Away", "Qatar"]
---

# ഹൃദയാഘാതം: കണ്ണൂര്‍ പിണറായി സ്വദേശി ഖത്തറില്‍ അന്തരിച്ചു

> **Lead Summary:** **ദോ​ഹ: ** ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറില്‍ അന്തരിച്ചു .

## Article Content

**ദോ​ഹ: ** ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറില്‍ അന്തരിച്ചു .

കണ്ണൂര്‍ പിണറായി സ്വദേശി അരിപ്പയില്‍ മന്‍സീര്‍ (46) ആണ് മരിച്ചത് . പുതിയ പുരയില്‍ മമ്മൂട്ടിയുടെയും ജമീലയുടെയും മകനാണ്‌. റഹീസയാണ്‌ ഭാര്യ.

മൃതദേഹം പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364665/heart-attack-kannur-pinarayi-native-passes-away-in-qatar)