---
title: "മജ്മയിൽ പ്രവാസി ആത്മഹത്യ ചെയ്ത നിലയിൽ; പിന്നിൽ  കുടുംബപ്രശ്നങ്ങളെന്ന് സുരക്ഷാവകുപ്പ്"
english_title: "An expatriate committed suicide in Majma"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364863/an-expatriate-committed-suicide-in-majma-"
published_at: "2026-06-09T12:19:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/6a2558b10ba4d_death.jpg"
keywords: []
---

# മജ്മയിൽ പ്രവാസി ആത്മഹത്യ ചെയ്ത നിലയിൽ; പിന്നിൽ  കുടുംബപ്രശ്നങ്ങളെന്ന് സുരക്ഷാവകുപ്പ്

> **Lead Summary:** **റിയാദ് : ** മജ്മയില്‍ നേപ്പാളി സ്വദേശിയായ പ്രവാസി ജീവനൊടുക്കി. സ്വന്തം നാട്ടിലെ കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ മജ്മ പൊലീസ് കേസില്‍ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി വിശദീകരിച്ചു.

## Article Content

**റിയാദ് : ** മജ്മയില്‍ നേപ്പാളി സ്വദേശിയായ പ്രവാസി ജീവനൊടുക്കി. സ്വന്തം നാട്ടിലെ കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ മജ്മ പൊലീസ് കേസില്‍ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364863/an-expatriate-committed-suicide-in-majma-)