---
title: "ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "Former expatriate in Oman passes away in his homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364928/former-expatriate-in-oman-passes-away-in-his-homeland"
published_at: "2026-06-09T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27e5085be3a_Former_expatriate_in_Oman_passes_away_in_his_homeland.jpg"
keywords: ["Death", "Oman", "Thrissur"]
---

# ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** മത്ര: ഒമാനിലും ഖത്തറിലും ദീർഘകാലം പ്രവാസിയായിരുന്ന തൃശൂര്‍ മതിലകം സ്വദേശി മെഹ്ബൂബ് നാട്ടില്‍ അന്തരിച്ചു.

## Article Content

മത്ര: ഒമാനിലും ഖത്തറിലും ദീർഘകാലം പ്രവാസിയായിരുന്ന തൃശൂര്‍ മതിലകം സ്വദേശി മെഹ്ബൂബ് നാട്ടില്‍ അന്തരിച്ചു.

ഒമാനിലെ മത്രയില്‍ കച്ചവട രംഗത്ത് പ്രവർത്തിച്ചിരുന്നു. പിന്നീട് ഖത്തറിലേക്ക് ജോലി മാറി പോവുകയായിരുന്നു. കുറച്ചുകാലമായി വുക്ക സംബന്ധമായ അസുഖം മൂലം ചികിസിലായിരുന്നു.

ഭാര്യ: മുംതാസ്. മക്കൾ: ഹസീബ്, നസീം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364928/former-expatriate-in-oman-passes-away-in-his-homeland)