രാജ്യത്ത് ഒളിച്ച് താമസിച്ച 365പേര്‍ അറസ്റ്റില്‍…. നടപടി ഉടന്‍

റിയാദ് : നിയമം ലംഘിച്ച്‌ ഒളിച്ചുതാമസിച്ചിരുന്ന 365 പേര്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍ . സുരക്ഷാ വകുപ്പുകള്‍ സംയുക്തമായി നടത്തിയവരാണ് ഇവരെ പിടികൂടിയത്.

Loading...

ആലുമുഹമ്മദിലെ അല്‍ഹുറ മലയിലെ ഗുഹകളിലും മറ്റുമായാണ് ഇവര്‍ താമസിച്ചിരുന്നത്. അനധികൃത മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിച്ചവരും, തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചവരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും, മയക്കുമരുന്ന് അടക്കമുള്ള നിരോധിത വസ്തുക്കള്‍ കടത്തിയവരും പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്നു അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സിഗിരറ്റ് , മയക്കുമരുന്ന്, പാന്‍മസാല എന്നിവയുടെ വന്‍ശേഖരവും ഇവിടെനിന്ന് പിടികൂടിയിട്ടുണ്ട്. പിടിയിലായവരെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *