---
title: "ഹൃദയാഘാതം മൂലം; മലയാളി പ്രവാസി ബഹ്റൈനിൽ അന്തരിച്ചു"
english_title: "Malayali expatriate passes away in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/365751/malayali-expatriate-passes-away-in-bahrain"
published_at: "2026-06-13T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d1b2b92b92_WhatsApp_Image_2026-06-13_at_2.24.32_PM.jpeg"
keywords: ["Death", "Bahrain", "Thrissur"]
---

# ഹൃദയാഘാതം മൂലം; മലയാളി പ്രവാസി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** മനാമ: തൃശൂർ നാട്ടിക സ്വദേശി ലിജീഷ് (അക്കു- 42) ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. മാആമീർ മന്നായി സ്റ്റീൽ ഫാബ്രിക്കേഷൻസിൽ പ്രൊഡക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു.

## Article Content

മനാമ: തൃശൂർ നാട്ടിക സ്വദേശി ലിജീഷ് (അക്കു- 42) ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. മാആമീർ മന്നായി സ്റ്റീൽ ഫാബ്രിക്കേഷൻസിൽ പ്രൊഡക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്: പുലാക്കൽ പുഷ്പ്പൻ. ഭാര്യ: ചിന്നു. മക്കൾ: കൈലാസ്, കാശിനാഥ്‌. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/365751/malayali-expatriate-passes-away-in-bahrain)