---
title: "തൃശൂർ സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു "
english_title: "Thrissur native dies of heart attack in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/365914/thrissur-native-dies-of-heart-attack-in-bahrain"
published_at: "2026-06-14T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e58d082ddd_csdfgh.jpg"
keywords: ["latest news", "thrissur", "Bahrain", "heart attack"]
---

# തൃശൂർ സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു 

> **Lead Summary:** മനാമ: **[**തൃശൂർ അന്തിക്കാട് പുത്തൻകോവിലകം കടവാരത്ത് കുറ്റിപ്പറമ്പിൽ കൃഷ്ണകുമാർ ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതതനായി.

## Article Content

മനാമ: **[**തൃശൂർ അന്തിക്കാട് പുത്തൻകോവിലകം കടവാരത്ത് കുറ്റിപ്പറമ്പിൽ കൃഷ്ണകുമാർ ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതതനായി.

ഡൊമസ്റ്റിക് വർക്കർ ആയി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: പരേതയായ ഉഷാദേവി. മക്കൾ: അതുല്യ, അക്ഷയ്. മരുമകൻ: സന്തോഷ്‌.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/365914/thrissur-native-dies-of-heart-attack-in-bahrain)