---
title: "പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ "
english_title: "Expatriate Malayali youth found dead in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366191/expatriate-malayali-youth-found-dead-in-oman"
published_at: "2026-06-15T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30012779868_malayali_death.jpg"
keywords: ["Latest News", "Malayali Death", "Oman"]
---

# പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ 

> **Lead Summary:** മസ്കത്ത്: കാസർകോഡ് പനത്തടി സ്വദേശിയായ യുവാവിനെ ഒമാനിലെ ജലാൻ ബാനി ബൂഅലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്ന് പുളിക്കടവ് വെള്ളാവൂർ ഹൗസിൽ ഹരീഷ് കുമാർ ആണ് മരിച്ചത്. ബു അലിയിൽ ​ഒരു ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

## Article Content

മസ്കത്ത്: കാസർകോഡ് പനത്തടി സ്വദേശിയായ യുവാവിനെ ഒമാനിലെ ജലാൻ ബാനി ബൂഅലിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്ന് പുളിക്കടവ് വെള്ളാവൂർ ഹൗസിൽ ഹരീഷ് കുമാർ ആണ് മരിച്ചത്. ബു അലിയിൽ ​ഒരു ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: മോഹനൻ. മാതാവ്: ജയ്ശ്രീ. കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366191/expatriate-malayali-youth-found-dead-in-oman)