---
title: " പ്രവാസി മലയാളി  ഒമാനിലെ അൽഖൂദിൽ അന്തരിച്ചു"
english_title: "Expatriate Malayali passes away in Al Quds, Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366366/expatriate-malayali-passes-away-in-al-quds-oman"
published_at: "2026-06-16T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a311ae6416ac_death.jpg"
keywords: ["Expatriate", "Malayali", "Death", "Al Quds", "Oman"]
---

#  പ്രവാസി മലയാളി  ഒമാനിലെ അൽഖൂദിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്**: പാലക്കാട് സ്വദേശിയായ പ്രവാസി ഒമാനിലെ അൽഖൂദിൽ അന്തരിച്ചു . കണ്ണമ്പ്ര മണ്ണപ്ര കൊളയക്കാട് വീട്ടിൽ വേലായുധൻ- പൊന്നു ദമ്പതികളുടെ മകൻ ശിവദാസൻ ആണ് മരിച്ചത്.

## Article Content

**മസ്കത്ത്**: പാലക്കാട് സ്വദേശിയായ പ്രവാസി ഒമാനിലെ അൽഖൂദിൽ അന്തരിച്ചു . കണ്ണമ്പ്ര മണ്ണപ്ര കൊളയക്കാട് വീട്ടിൽ വേലായുധൻ- പൊന്നു ദമ്പതികളുടെ മകൻ ശിവദാസൻ ആണ് മരിച്ചത്.

ഭാര്യ: രാധാമണി. കെ.എം.സി.സി കെയർ വിങ് നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി മെഡിക്കൽ സിറ്റി ഹേസ്പിറ്റലിൽ എംബാമിങ് നടത്തിയ ശേഷം മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് അയക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366366/expatriate-malayali-passes-away-in-al-quds-oman)