---
title: "ഹൃദയസ്തംഭനം; കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു"
english_title: "Kozhikode native passes away in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366424/kozhikode-native-passes-away-in-dubai"
published_at: "2026-06-16T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a317766c1c8a_death_DUBAI.jpg"
keywords: ["Latest News", "Death", "Kozhikode Native", "Dubai"]
---

# ഹൃദയസ്തംഭനം; കോഴിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

> **Lead Summary:** ദുബൈ: കോഴിക്കോട് കോടമ്പുഴ പരുത്തിപ്പാറ സ്വദേശി അബ്ദുസ്സലാം ദുബൈയിൽ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം. ദുബൈയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. ​പരേതനായ വടക്കേരി മൊയ്തീൻ കോയയുടെ മകനാണ്. ​

## Article Content

ദുബൈ: കോഴിക്കോട് കോടമ്പുഴ പരുത്തിപ്പാറ സ്വദേശി അബ്ദുസ്സലാം ദുബൈയിൽ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം. ദുബൈയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. ​പരേതനായ വടക്കേരി മൊയ്തീൻ കോയയുടെ മകനാണ്. ​

ഭാര്യ: സുലൂജ. മക്കൾ: മിഥിലാജ് (ഷാർജ), മിൻഹാജ്, ഫാത്തിമ മിദ്ഹ. സഹോദരങ്ങൾ: പോക്കുട്ടി, ബിച്ചിപ്പാത്തു, ആയിഷ ബീവി, നബീസ, സുബൈദ.

​ദുബൈ മുഹൈസിനയിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366424/kozhikode-native-passes-away-in-dubai)