---
title: "കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു"
english_title: "Former expatriate in Oman dies in his homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367054/former-expatriate-in-oman-dies-in-his-homeland"
published_at: "2026-06-20T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3610decbaa3_gcc.jpg"
keywords: ["Latest News", "Gulf News", "Obituary", "Oman"]
---

# കണ്ണൂർ സ്വദേശിയായ ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു

> **Lead Summary:** **മസ്കത്ത്: **ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു. കണ്ണൂർ സ്വദേശി ചക്കരക്കല്ല് മുഴപ്പാല റോഡിൽ ചക്കരക്കൽ ടൗണിൽ വി. സി ഹൗസിലെ എം.എൻ ബഷീർ ആണ് മരിച്ചത്. കൊയ്യോട് സ്വദേശിയാണ്. ദീർഘകാലം മസ്കത്തിലെ അല്‍ഖൂദില്‍ പ്രവാസിയായിരുന്നു. ഭാര്യ: സാബിറ. വി.സി( ചക്കരക്കൽ). മക്കൾ: മുഹമ്മദ് (എൻജിനീയർ, എറണാകുളം) ഡോ. ഫംന (ദുബൈ). ഡോ. സഫ്ന(കോഴിക്കോട്.) മരുമക്കൾ: റമീസ്, ഷനൂബ്.

## Article Content

**മസ്കത്ത്: **ഒമാനിലെ മുന്‍‌ പ്രവാസി നാട്ടില്‍ മരിച്ചു. കണ്ണൂർ സ്വദേശി ചക്കരക്കല്ല് മുഴപ്പാല റോഡിൽ ചക്കരക്കൽ ടൗണിൽ വി. സി ഹൗസിലെ എം.എൻ ബഷീർ ആണ് മരിച്ചത്. കൊയ്യോട് സ്വദേശിയാണ്. ദീർഘകാലം മസ്കത്തിലെ അല്‍ഖൂദില്‍ പ്രവാസിയായിരുന്നു. ഭാര്യ: സാബിറ. വി.സി( ചക്കരക്കൽ). മക്കൾ: മുഹമ്മദ് (എൻജിനീയർ, എറണാകുളം) ഡോ. ഫംന (ദുബൈ). ഡോ. സഫ്ന(കോഴിക്കോട്.) മരുമക്കൾ: റമീസ്, ഷനൂബ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367054/former-expatriate-in-oman-dies-in-his-homeland)