---
title: " നാദാപുരം സ്വദേശി കുവൈത്തിൽ മരിച്ചു"
english_title: "Nadapuram native dies in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367220/nadapuram-native-dies-in-kuwait"
published_at: "2026-06-20T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36a88b35491_gcc_death.jpg"
keywords: ["Latest News", "Kuwait", "Obituary"]
---

#  നാദാപുരം സ്വദേശി കുവൈത്തിൽ മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കോഴിക്കോട് നാദാപുരം സ്വദേശി കുവൈത്തിൽ മരിച്ചു. നാദാപുരം മുടവന്തേരി ആവടിമുക്കിനടുത്ത് ഇരുന്നാവുരീമ്മൽ ഹമീദ് ആണ് മരിച്ചത്. ദീർഘകാലമായി കുവൈത്തിൽ പ്രവാസിയാണ്.

## Article Content

**കുവൈത്ത് സിറ്റി: **കോഴിക്കോട് നാദാപുരം സ്വദേശി കുവൈത്തിൽ മരിച്ചു. നാദാപുരം മുടവന്തേരി ആവടിമുക്കിനടുത്ത് ഇരുന്നാവുരീമ്മൽ ഹമീദ് ആണ് മരിച്ചത്. ദീർഘകാലമായി കുവൈത്തിൽ പ്രവാസിയാണ്.

പരേതരായ മൊയ്തുവിന്റെയും, ബീയ്യത്തുവിന്റെയും മകനാണ്. മൃതദേഹവുമായി ബന്ധപ്പെട്ട തുടർ നടപടി ക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367220/nadapuram-native-dies-in-kuwait)