---
title: "ഐ.സി.എഫ് പ്രവർത്തകൻ അൻവർ കൊണ്ടോട്ടി അന്തരിച്ചു"
english_title: "ICF activist Anwar Kondotty passes away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367337/icf-activist-anwar-kondotty-passes-away"
published_at: "2026-06-21T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3793e28af7d_ETRYETG.jpg"
keywords: ["LATEST NEWS", "passes away", "ICF activist", "BAHRAIN"]
---

# ഐ.സി.എഫ് പ്രവർത്തകൻ അൻവർ കൊണ്ടോട്ടി അന്തരിച്ചു

> **Lead Summary:** മനാമ: **[**ബഹ്റൈനിലെ ഐ.സി.എഫ് പ്രവർത്തകനും മലപ്പുറം സ്വദേശിയുമായ അൻവർ കൊണ്ടോട്ടി ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി.

## Article Content

മനാമ: **[**ബഹ്റൈനിലെ ഐ.സി.എഫ് പ്രവർത്തകനും മലപ്പുറം സ്വദേശിയുമായ അൻവർ കൊണ്ടോട്ടി ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി.

ഐ.സി.എഫ് സൽമാബാദ് യൂനിറ്റ് ഭാരവാഹിയായിരുന്നു. ഭാര്യ: ഫസീല. മക്കൾ: ലുബ്ന, ലബീബ്, ഷബീബ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367337/icf-activist-anwar-kondotty-passes-away)